new road safety law for kerala police
പോലീസുകാര്‍ക്ക് പിന്നെ എന്തുമാകാമല്ലോ? ഈ ഡയലോഗ് നമ്മള്‍ കുറേ കേട്ടിട്ടുമുണ്ടാകും പറഞ്ഞിട്ടുമുണ്ടാകും. ഹെല്‍മറ്റ് വെയ്ക്കാത്തതിന് നമ്മുക്ക് ഫൈനടിക്കുന്ന പോലീസുകാര്‍ ഹെല്‍മറ്റില്ലാതെ പായുന്നത് കാണുമ്പോഴായിരിക്കും ഇത് കൂടുതല്‍ പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇനി അത് നടക്കില്ല.